You Searched For "ടി പി കേസ് പ്രതികള്‍"

കെ സി രാമചന്ദ്രന് 1308, അണ്ണന്‍ സിജിത്തിന് 1305, ട്രൗസര്‍ മനോജിന് 1295, ടി കെ രജീഷിന് 1167: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാരിന്റെ ഉദാരമനസ്‌കത; പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് പരോള്‍ കൊടുത്ത് സംരക്ഷിക്കുന്നതെന്ന് നിയമസഭയില്‍ കെ കെ രമ
ആഴ്ച്ചക്കാഴ്ച്ചക്ക് പരോള്‍ ലഭിക്കുന്ന ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിനുള്ള നീക്കം പൊളിഞ്ഞു; എങ്കില്‍ പിന്നെ ആര്‍ക്കും ഇളവു വേണ്ടെന്ന് സര്‍ക്കാര്‍; ആയിരത്തോളം പേരുടെ പട്ടിക മരവിപ്പിച്ചു; സമിതികള്‍ യോഗം ചേര്‍ന്നില്ല